Google Classroom
GeoGebraGeoGebra Classroom

ചാപത്തിലെയും മറുചാപത്തിലെയും കോണുകളുടെ തുക = 180°

NOTE:-ചാപം AB യുടെ കേന്ദ്രകോണാണ്∠AOB . കേന്ദ്ര കോണിന്റെ പകുതിയാണ് മറു ചാപത്തിലെ കോൺ∠APB

ചാപത്തിലെയും  മറുചാപത്തിലെയും കോണുകളുടെ തുക = 180° ചാപം AB മറു ചാപത്തിലുണ്ടാക്കിയ കോണാണ് ∠APB ചാപം AB അതേ ചാപത്തിലുണ്ടാക്കിയ കോണാണ്∠AQB ∠APB+∠AQB=180°