Google Classroom
GeoGebraGeoGebra Classroom

ഒരേ ചാപത്തിലെ കോണുകൾ തുല്യമായിരിക്കും

കേന്ദ്ര കോണിന്റെ പകുതിയാണ് മറു ചാപത്തിലെ കോൺ

ചാപം AB അതിന്റെ മറു ചാപത്തിലുണ്ടാക്കിയ കോണുകളാണ് ∠APB ,∠AQB ,∠ARB എന്നിവ . ഇവ ഒരേ ചാപത്തിലെ കോണുകളാണല്ലോ . ഒരേ ചാപത്തിലെ കോണുകൾ തുല്യമായിരിക്കും ചിത്രംശ്രദ്ധിക്കുക