Google Classroom
GeoGebraGeoGebra Classroom

D യെ ചലിപ്പിച്ചു നോക്കൂ

NOTE

വൃത്തത്തിലെ വ്യാസത്തിന്റെ അറ്റത്തുള്ള ബിന്ദുക്കളെ 1)വൃത്തത്തിലെ ബിന്ദുവുമായി യോജിപ്പിച്ചാല്‍ കിട്ടുന്ന കോണ്‍ 90° 2)പുറത്തുള്ള ബിന്ദുവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കോണ്‍ 90° യിൽ കുറവ് 3)അകത്തുള്ള ബിന്ദുവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കോണ്‍ 90°യിൽ കൂടുതൽ